COVID HELP


കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന SPARK മെമ്പേഴ്സിന്  FOOD Kit & Emergency Medicine സൗജന്യമായി നൽകുന്നു. ഇതുവരെ നിരവധി ആളുകൾക്ക് സഹായമെത്തിച്ചു കഴിഞ്ഞു. ആവശ്യമുള്ളവർക്ക് SPARK Help Desk നമ്പറിൽ ബന്ധപ്പെടാം.
Mob. +91-97 389 002 00സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് SPARK അക്കൗണ്ടിലേക്ക് സംഭാവനകൾ നൽകാവുന്നതുമാണ്.



online_class_icon

തൊഴിലുടമകൾക്കായി

കൂടുതലറിവ് നേടുക
online_support_icon

തൊഴിൽ അന്വേഷകർക്ക്

കൂടുതലറിവ് നേടുക
lifetime_support_icon

നിക്ഷേപകർക്ക്

കൂടുതലറിവ് നേടുക

ഞങ്ങളെ കുറിച്ച്

പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവാസികളുടെ സ്വന്തം സൊസൈറ്റിയാണ് SPARK (Society for Pravasi Aid & Rehabilitation of Keralites)

ലോകമെമ്പാടുമുള്ള SPARK അംഗങ്ങളുടെ ക്ഷേമത്തിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഈ സൊസൈറ്റിയുടെ ആത്യന്തിക ലക്ഷ്യം. അംഗങ്ങളെ - രാഷ്ട്രീയ, ജാതീ, മത, വർഗ്ഗ, വർണ്ണ, ലിംഗ വേർത്തിരിവുകൾ കൂടാതെ പുനരധിവസിപ്പിക്കുന്നതിനും, സാധ്യമാകുമ്പോഴെല്ലാം അംഗങ്ങൾക്ക് അർഹിക്കുന്ന സഹായം നല്കുന്നതിനും, ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും, തൊഴിൽ അന്വേഷകർക്ക് തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്നതിനും, പ്രവാസി എന്ന ഒറ്റ കാഴ്ചപ്പാടിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള വേദിയാണ് SPARK .

പ്രവാസികൾക്ക് വ്യക്തിഗത സഹായം, തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, നിക്ഷേപ അവസരങ്ങൾ എന്നിവ നൽകി അവരുടെ പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്തുക എന്നത് പ്രധാന ഉദ്ദേശങ്ങളാണ്.

ആർക്കാണ് അംഗമാകാൻ കഴിയുക?

കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയ മലയാളികൾ, ജോലി സംബന്ധമായി കേരളത്തിന് പുറത്ത് താമസിക്കുന്നവർ, പ്രവാസം അവസാനിപ്പിച്ച് കേരളത്തിൽ മടങ്ങി എത്തിയവർ, പ്രവാസികളുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് SPARK ൽ അംഗമായി ചേരാം.


ഇന്ത്യൻ സൊസൈറ്റീസ് രജിസ്ട്രഷേൻ ആക്ട് 1860 പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ സൊസൈറ്റിയിൽ അംഗത്വ ഫീസ് അടച്ചു ആജീവനാന്ത അംഗത്വം നേടാം.


നിശ്ചിത തുക മാസവരിയായി മുടങ്ങാതെ അടക്കുന്നവർക്ക് മാത്രമേ വോട്ടവകാശം ഉണ്ടായിരിക്കുകയുളളൂ.


സൊസൈറ്റിയിൽ അംഗമാകുന്നവർക്ക് പ്രതീക്ഷിക്കാവുന്ന ആനുകൂല്യങ്ങൾ / അവസരങ്ങൾ


  • 60 വയസ്സിന് മുമ്പ് നാട്ടിലേക്ക് മടങ്ങിവന്ന് ജോലി ചെയ്യാനുള്ള കഴിവും ആഗ്രഹവുമുള്ള അംഗങ്ങൾക്ക് തൊഴിൽ അവസരങ്ങൾ

  • താത്പര്യമുള്ള അംഗങ്ങൾക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നിക്ഷേപം നടത്തുവാനും അതിൽ നിന്ന് വരുമാനം നേടുവാനുമുള്ള സാധ്യതകൾ.

  • അടിയന്തിര സാഹചര്യങ്ങളിൽ സ്വദേശത്തോ വിദേശത്തോ സഹായം തേടുന്ന അംഗങ്ങൾക്ക് അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തിര സഹായം.

അടുത്ത ഘട്ടം

അടുത്ത ഘട്ടം

അടുത്ത ഘട്ടം പ്രവാസികളുടെ വ്യത്യസ്ത കഴിവുകൾ പരിഗണിച്ച് തൊഴിലവസരങ്ങളുള്ള വിവിധ സംരംഭങ്ങൾ SPARK വഴി ആരംഭിക്കുന്നു .

വിദ്യാഭ്യാസം, കൃഷി, ബാങ്കിംഗ്, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, സൂപ്പർമാർക്കറ്റുകൾ, പരിശീലന കേന്ദ്രങ്ങൾ, സേവന മേഖലകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഇത് ആകാം, അതിനാൽ സാധ്യത വളരെ വലുതാണ്. അംഗങ്ങളിൽ നിന്നുള്ള ഷെയറുകളുടെ രൂപത്തിലാണ് മൂലധനം കണ്ടെത്തുന്നത് .പ്രവാസികൾ തന്നെ തൊഴിലാളികളും തൊഴിലുടമകളുമാകുന്ന വിശാലമായ ആശയമാണ് ഈ പ്രസ്ഥാനം മുന്നോട്ടു വയ്ക്കുന്നതു .

ഞങ്ങളുടെ അംഗീകാരപത്രങ്ങൾ

ഭരണസമിതി

teacher1

Xavier K P

Chairman

border

Xavier K P

Chairman

border
teacher1

Sherin Joseph

Secretary General

border

Sherin Joseph

Secretary General

border
teacher1

Tomy George

Assistant Secretary General

border

Tomy George

Assistant Secretary General

border
teacher1

Joji Mathew

Treasurer

border
<

Joji Mathew

Treasurer

border

ഞങ്ങളുടെ ഏറ്റവും പുതിയ വാർത്ത

blog img 1
blog img 1
blog img 1

പരമ്പരാഗത പ്രാഥമിക ജോലി

https://sparkglobal.in

blog img 1

നിങ്ങളുടെ ജോലികൾ മികച്ചതാക്കുക.

https://sparkglobal.in

blog img 1

നിങ്ങളുടെ ജോലികൾ മികച്ചതാക്കുക.

https://sparkglobal.in

blog img 1

നിങ്ങളുടെ ജോലികൾ മികച്ചതാക്കുക.

https://sparkglobal.in

logo

SPARK (Society for Pravasi Aid & Rehabilitation of Keralites) is an expatriate community for the welfare and the rehabilitation of expatriates (pravasis).

Contact Informations

Shanthi Thottekat Estate, Chittoor Road, Cochin 682016, Building number 62/1717

+91 9738 900 200

+91 9738 900 200

info@sparkglobal.in

Click for QR CODE